*സാഉക്കാര്‍ കുഞ്ഞിപ്പക്കി ജീവചരിത്രം: പുസ്തക പ്രകാശനം നാളെ, പിന്തുണ അറിയിച്ച് മെക് 7 ഹെൽത്ത് ക്ലബ്ബ് മൊഗ്രാൽ.*
മൊഗ്രാൽ : ഇശൽ ഗ്രാമത്തിലെ മാപ്പിള കവി സാഉക്കാർ കുഞ്ഞിപ്പക്കിയുടെ ജീവചരിത്രം എഴുത്തുകാരൻ കെ കെ അബ്ദു കാവുഗോളി പുസ്തകമാക്കിയതിൽ അനുമോദനവും, പിന്തുണയും അറിയിച്ച് മൊഗ്രാലിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 ഹെൽത്ത് ക്ലബ്ബ് മൊഗ്രാൽ അംഗങ്ങൾ.
ചടങ്ങിൽ മെക് 7 ജില്ലാ കോഡിനേറ്റർ എം മാഹിൻ മാസ്റ്റർ, സത്താർ ആരിക്കാടി,ടി കെ ജാഫർ,റിയാസ് കരീം,എം എ അബൂബക്കർ സിദ്ദീഖ്,ടി എ ജലാൽ,മുഹമ്മദ് സ്മാർട്ട്,കെ മുഹമ്മദ് കുഞ്ഞി നാങ്കി,പി എ ആസിഫ്,മുഹമ്മദ് നാങ്കി,യൂസുഫ് പാച്ചാണി, താജുദ്ദീൻ മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ,ശരീഫ് ദീനാർ,ഇബ്രാഹിം, അബ്ദുള്ള കുഞ്ഞി മൈമൂനഗർ,എം എസ് മുഹമ്മദ് സലീം,എം എ മൂസ എന്നിവർ സംബന്ധിച്ചു.
നാളെ(11/10/26) ഞായറാഴ്ച 3 മണിക്ക് കാസറഗോഡ് ജില്ലാ ലൈബ്രറി ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.
ഫോട്ടോ : മൊഗ്രാൽ കവി സാഉക്കാര്‍ കുഞ്ഞിപ്പക്കി ജീവചരിത്ര പുസ്തക പ്രകാശനത്തിന് പിന്തുണ അറിയിച്ച് മെക് 7 ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments