*തിരൂർ സിറ്റി ഹോസ്പിറ്റലിൽ അഞ്ഞൂറാം സർജറി ആഘോഷിച്ചു ഡോക്ടർ മുഹമ്മദ് ജാസിം*.
തിരൂർ :തിരൂർ സിറ്റി ഹോസ്പിറ്റലിൽ ഇ എൻ ടി സർജൻ ഡോക്ടർ മുഹമ്മദ് ജാസിം മൂന്നുവർഷവും 500 സർജറിയും പൂർത്തിയാക്കിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. അനസ്തേഷ്യ ഡോക്ടർ സജീവ് കേക്ക് മുറിച്ച് ഡോക്ടർ ജാസിമിന് നൽകിക്കൊണ്ട് ആഘോഷം ഉദ്ഘാടനം ചെയ്തു . മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി,മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ ഡോക്ടർമാരായ ബദർ കെ ടി ഒ ,അബ്ദുറഹ്മാൻ, അനു ,അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, സിസ്റ്റർമാരായ സിന്ധു, സുകന്യ ,സാഹിറ ,മുബഷിറ സ്റ്റെഫി ,പ്രജീഷ ,ജെസ്സി സിറ്റി ഹോസ്പിറ്റൽ അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി ,ഫാർമസി ഇൻ ചാർജ് ടി പി സുബ്രഹ്മണ്യൻ, അക്കൗണ്ടൻ്റ് ടി മുഹമ്മദ് ബഷീർ ,ബ്രൈറ്റ് ഓൺ ബഷീർ വി പി ,എന്നിവരും പങ്കെടുത്തു .സന്തോഷ സൂചകമായി ഭക്ഷണ വിതരണവും നടത്തി

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments