Breaking News

*ഫ്ലൈ വിങ്സ് ഇന്റർനാഷണൽ ട്രാവൽ & ടൂർസിന്റെ ലോഗോ പ്രകാശനം ചെയ്തു*

കാസറഗോഡ് : ഫ്ലൈ വിങ്സ് ഇന്റർനാഷണൽ ട്രാവൽ & ടൂർസിന്റെ പുതിയ ബ്രാൻഡ് ലോഗോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉസ്താദ് അൻസാരി സുഹരി (ആലപ്പുഴ) പ്രകാശനം ചെയ്തു.

ഫ്ലൈ വിങ്സ് CEO നിസാർ തായലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. സിറാർ ബി എ , മഖ്സൂസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


പുതിയ ബ്രാൻഡ് ഐഡന്റിറ്റിയോടെ അന്താരാഷ്ട്ര യാത്രാ സേവന രംഗത്ത് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ യാത്രയ്ക്ക് തുടക്കമിടുന്നതായി ഫ്ലൈ വിങ്സ് അധികൃതർ അറിയിച്ചു.

“A New Identity. A New Journey.” എന്ന ആശയത്തോടെയാണ് ഫ്ലൈ വിങ്‌സ് പുതിയ ലോഗോയുമായി മുന്നോട്ട് പോകുന്നത്.

No comments