Breaking News

*ഖാദർ പള്ളം എഴുതിയ കവിത സമാഹാരം ഉറവകളുടെ മൗനം നാളെ കവി മാധവൻ പുറച്ചേരി പ്രകാശനം ചെയ്യും.*

കാസർഗോഡ് : എഴുത്തുകാരൻ ഖാദർ പള്ളത്തിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ഉറവകളുടെ മൗനം എന്ന കവിത സമാഹാരo പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ മാധവൻ പുറച്ചേരി നാളെ പ്രകാശനം ചെയ്യും.  ഞായറാഴ്ച ഉച്ചക്ക് 2.30 ന് വിദ്യാനഗർ അസാപ് സ്കിൽ  പാർക്കിൽ
നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി മൈസൂന ഹാനി പുസ്തകം ഏറ്റ് വാങ്ങും. വി.അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ എഴുത്തുകാരും, കലാകാരന്മാരും സംബന്ധിക്കും. പരിപാടിയോട് അനുബന്ധിച്ച് ടീം കാസർകോടിന്റെ മ്യൂസിക് ദർബാറും അരങ്ങേറും


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments