Breaking News

*ജില്ലാ ശാസ്ത്രമേളയെ വരവേൽക്കാൻ ഒരുങ്ങി ടി.ഐ.എച്ച്.എസ്.എസ് നായൻമാർമൂല*

നായന്മാർമൂല : കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സത്തിന്റെ ഭാഗമായി റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘വർണദളങ്ങൾ’ പേപ്പർ ഫ്ലവർ നിർമാണ മത്സരം  സംഘടിപ്പിച്ചു.റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി കെ അനിൽകുമാർ, പ്രിൻസിപ്പൽ അബ്ദുല്ല കുഞ്ഞി,വൈസ് ചെയർമാൻ അബ്ദുൽ റസാഖ് എൻ.എം., കൺവീനർ ആസിഫ് എൻ.എ., ജോയിന്റ് കൺവീനർ സിന്ധുശ്രീ, ഇബ്രാഹിം എൻ.എം., ഉമ്മുകുൽസു, മുംതാസ് എം.എ., ഷീബ കെ., സുബൈദ, ഷബീറ കെ.വി., ജയ ആർ., അബൂബക്കർ സിദ്ദീഖ് എൻ.എം., റാഷിദ് കെ.എച്ച്., റിഷാന, അബ്ദുൽ ഹമീദ് കെ., തസ്ലീന, ഖൈറുന്നിസ, ഷഹനാസ് സി.എം.പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനും പരിപാടി സഹായകമായി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments