Breaking News

*ചാല വാർഡ് മുസ്ലീംലീഗ് കമ്മിറ്റി തയ്യൽ മിഷൻ വിതരണം ചെയ്തു*

ബെദിര :കാസർകോട് നഗരസഭാ 14-ാം വാർഡ്  മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തയ്യൽ മിഷൻ വിതരണം മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് KM ബഷീർ  ഉൽഘാടനം ചെയ്തു. Bs അബ്ദുല്ല അദ്യക്ഷത വഹിച്ചു.BMC ബഷീർ സ്വാഗതം പറഞ്ഞു.സേവനരംഗത്തെ മികച്ച പ്രവർത്തനത്തിന് ബഹ്റൈൻ KMCC ജില്ലാ ട്രഷറർ അച്ചു പൊവ്വലിനേയും ബഹ്റൈൻ KMCC ജില്ലാ സെക്രട്ടറി ഇ ബ്രാഹിം ചാലയെയും ചടങ്ങിൽ വെച്ച് സ്വത കർഷക സംഘം സംസ്ഥാന വൈസ്: പ്രസിഡന്റ്  CA അബ്‌ദുല്ല കുഞ്ഞി ഹാജി,മുനിസിപ്പൽ സ്റാൻ്റിംങ് കമ്മിറ്റി ചെയർ പേർസൺ ഹമീദ് ബെദിര എന്നിവർ പുന്നാട അണിയിച്ച് ആദരിച്ചു. CA അബ്ദുല്ല കുഞ്ഞിഹാജി ,ഹമീദ്ബെദിര,ബീഫാത്തിമ ഇബ്രാഹീം,കുഞ്ഞാമു ബെദിര ,വാർഡ് കൗൺസിലർ മുനിസാ റാസിഖ് BMC ,ഹാരിസ്ദുബൈ ,ശാക്കിർഹുദവി,ഇർശാദ് ഹുദവി ,സൈനുദീൻ പട്ടിലവളപ്പ്, സി. എ മുഹമ്മദ്കുഞ്ഞി ,അബ്‌ദുൽ റസാക്ക് ഹാജി മായിപ്പാടി ,BA അബു ബക്കർ ,സുബൈർ ഗുൽസാർ ,ഉസ്‌മാൻ ബെദിര ,ഖലീൽ കൊല്ലംപാടി ,നൗഷാദ് BMC ,അബ്‌ദുല്ല കളത്തിൽ ,പൈച്ചു TV സറേഷൻ, BS അബുബക്കർ ,BMA മൊയ്തീൻ , അബ്ബാസ് BMC,BHമുഹമ്മദ്, അബ്‌ദുല്ല BMC, സിനാൻ ,ഷുഹൈബ് BMC, താജുദ്ധീൻ ബംബ്രാണി,ഹാഷിഫ് കളത്തിൽ ,ബഷീർBA ,അബുബക്കർ കളത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി പഠിപ്പിൽ  എന്നിവർ സംബന്ധിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments