Breaking News

*കൊമ്പനടുക്കം ടീമിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി*

കാസർഗോഡ് : ദക്ഷിണ കന്നഡ ജില്ലയിലെ അദ്ദൂരിൽ നടന്ന ഫൈവ് സ്റ്റാർ യങ്ങ് ബോയ്സ് സംഘടിപ്പിച്ച അണ്ടർ 20 വോളിബോൾ മത്സരത്തിൽ 
  ജേതാക്കളായ
 യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ,
 കൊമ്പനടുക്കം ടീമിന് കാസർകോട്  റെയിൽവേ സ്റ്റേഷനിൽ ക്ലബ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments