Breaking News

*സിറ്റി ഏനുദ്ധീൻ കുട്ടി ഹാജിക്ക് ജന്മനാടിന്റെ യാത്രാമൊഴി.*

നിറമരുതൂർ : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന സിറ്റി   ഏനുദ്ധീൻ കുട്ടി ഹാജിക്ക് ജന്മനാട് യാത്രാമൊഴി നൽകി. പഞ്ചാര മൂലയിൽ സി എച്ച് സെൻറർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ അനുസ്മരിച്ചത്. വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറിയ വലിയ മനുഷ്യനായിരുന്നു അദ്ദേഹം എന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കെ ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻ മുൻ ജോയിൻ ഡയറക്ടർ പി .എ .റഷീദ്, നിറമരുതൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി  .സിദ്ദീഖ്, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി 
ഒ .റഹ്മത്തുള്ള ,പി.ടി .താഹിർ, കൈനിക്കര അബ്ദുൽ ഖാദർ,  സി .എം .ടി. നസറുദ്ദീൻ ഷാ
വി ഇ .എം. ഇക്ബാൽ  ,ടി .പി .ഹംസക്കുട്ടി മാസ്റ്റർ ,കെ .ഇ .കെ. റഹ്മത്തുള്ള, പി .പി .സാദിഖ് ,സി.പി മുഹമ്മദ്,.ഷുക്കൂർ പറവണ്ണ,സലാം പറവണ്ണ,
സി ടി സൈദലവി,
എന്നിവർ സംസാരിച്ചു.

ഫോട്ടോ : പഞ്ചാര മൂലയിൽ ചേർന്ന സിറ്റി ഏനുദ്ദീൻ കുട്ടി ഹാജി അനുസ്മരണ സമ്മേളനത്തിൽ പബ്ലിക് റിലേഷൻ വകുപ്പ് മുൻ ജോയിൻ ഡയറക്ടർ പി എ റഷീദ് സംസാരിക്കുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments