Breaking News

*GMBCH ന്റെ ബാന്ദ്ര വെസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു *

മുംബൈ : aikmcc മഹാരാഷ്ട്ര യുടെ കാരുണ്യ  പ്രവർത്തനം ത്വരിതപെടുത്തുന്നതിനും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി മുംബൈയുടെ ഹൃദയഭാഗത്തായി പാണക്കാട് സയ്യിദ് *സാദിക്ക് അലി ശിഹാബ് തങ്ങൾ chairman ആയും സഫാരി Zainul Abidin സാഹിബ്‌ വൈസ് chairman ആയും രൂപീകൃതമായ *G M BANATWALA CENTER FOR HUMANITY (GMBCH)* പ്രവർത്തന ഓഫീസ് 11/10/2026 തിങ്കളാഴ്ച വൈകുന്നേരം ബാന്ദ്ര വെസ്റ്റിൽ ഔദ്യോഗികമായി പൂർണ പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വളരെ കാര്യക്ഷമതയോടെയുള്ള 24x7 ഓഫീസ് സ്റ്റാഫിനെ നിയമിച്ചു കൊണ്ടു ചികിത്സക്കായി മുംബൈയിലെത്തുന്ന കാൻസർ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സഹായപ്രദമാകും വിധം ഓഫീസ് പ്രവർത്തിക്കുന്നതാണ്.

ഓഫീസ് പ്രവർത്തനം ആരംഭം കുറിക്കുന്ന പരിപാടിയിൽ GMBCH ഭാരവാഹികളും നേതാക്കളും പങ്കെടുത്തു സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments