Breaking News

* ബിന്ദു എം.കെ (48) ഹൃദയാഘാതം മൂലം നിര്യാതയായി.*

ചെമ്മനാട് : മുത്തനാട് താമസിക്കുന്ന എം. രാധാകൃഷ്ണന്റെ ഭാര്യ ബിന്ദു എം.കെ (48) ഹൃദയാഘാതം മൂലം നിര്യാതയായി.മക്കൾ: രഞ്ജിത്ത്, രാജേഷ് (ഇരുവരും ദുബൈ)സഹോദരങ്ങൾ: സന്തോഷ് ( ബാര), മനോജ്(ബാര),സുധീഷ് ( ഓട്ടോ ഡ്രൈവർ,ബാര)  പരേതയായ ലത .അച്ഛൻ: പരേതനായ കുമാരൻഅമ്മ: സരോജിനി ബാര.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments