*ടി എം ജേക്കബ് അനുസ്മരണം നടത്തി *
കാഞ്ഞങ്ങാട് : കേരള കോൺഗ്രസ് ജേക്കബ് മുൻ പാർട്ടി ലീഡറും, മുൻമന്ത്രിയുമായിരുന്ന ടി എം ജേക്കബിന്റെ പതിനഞ്ചാം അനുസ്മരണം കാഞ്ഞങ്ങാട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് ആൻഡക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. കെ ചാക്കോ, ബിനീഷ്, നാരായണൻ,സത്യൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ നാഷണൽ അബ്ദുള്ള സ്വാഗതം പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments