Breaking News

*പ്രവാസി കൂട്ടായമ സംഘടപ്പിച്ചു.*

തൃക്കരിപ്പൂർ : ജി.യു.പി.എസ് ഒളവറ സങ്കേത ശതാബ്ദി ആഘോഷ ഒരുക്കങ്ങളുടെ ഭാഗമായി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു.      സംഘാടക സമിതി ചെയർമാൻ ടി.വി.വിജയന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കമ്മിറ്റി അംഗം പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ കെ.വി.ജയരാജൻ സ്വാഗതം പറഞ്ഞു.ടി.വി.പ്രഭാകരൻ,സി.ബാലൻ,പി.വി.സജിത്ത്,കെ.വി.ദിവാകരൻ,കെ.പി.മുകുന്ദൻ, കെ.വി.രവീന്ദ്രൻ,കെ.വി.അശോകൻ,അബ്ദുൾ ഷുക്കൂർ,അഫ്സൽ ഹാജി,കെ.വി.നളിനി തുടങ്ങിയവർ സംസാരിച്ചു.     പ്രവാസി കൂട്ടായമ ഭാരവാഹികളായി കെ.വി.ദിവാകരൻ-ചെയർമാൻ,കെ.പി.മുകുന്ദൻ-വൈ.ചെയർമാൻ, കെ.വി.രവീന്ദ്രൻ-കൺവീനർ,കെ.വി.അശോകൻ-ജോ.കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.    ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള വനിതാ കൂട്ടായമ നവംബർ 8 ന് ഞായറാഴ്ച വൈകു.4 മണിക്ക് സ്കൂൾ ഓഡിറ്റോത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.           ഫോട്ടോ : പ്രവാസി കൂട്ടായമ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments