തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി മദ്യവില കൂടില്ല. അതേസമയം, മദ്യനിര്‍മാണക്കമ്പനി ലാഭത്തില്‍നിന്ന് അടയ്ക്കേണ്ട ഗാലനേജ് ഫീസ് അഞ്ച് പൈസയില്‍നിന്ന് പത്തുരൂപയാക്കി വര്‍ധിപ്പിച്ചു. 200കോടി അധിക ധനസമാഹരണമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മദ്യവില കൂടില്ല; ഗാലനേജ് ഫീസ് കൂട്ടി; 200 കോടി ലക്ഷ്യമിട്ട് സര്‍ക്കാര്‍
Reviewed by News Room
on
February 05, 2024
Rating: 5
No comments