പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട് നഗരത്തിൽ രുചികരമായ ഭക്ഷണം വിളമ്പിയ ഗണേശ് ഭവൻ ഹോട്ടലിന്റെ ഉടമ മംഗൽപ്പാടി അനന്തറായ ഷേണായി (76) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് മണിപ്പാലിൽ വെച്ചായിരുന്നു അന്ത്യം. അന്തിമ കർമ്മങ്ങൾ ഫെബ്രുവരി 4 ഞായറാഴ്ച്ച രാവിലെ മേലങ്കോട്ട് സാമുദായിക ശ്മശാനത്തിൽ നടക്കും.
No comments