Breaking News

തെരുവുനായ കുറുകെ ചാടി; സ്കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരി മരിച്ചു


 കണ്ണൂര്‍ കൊട്ടിയൂരില്‍ സ്കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി എ.എം.രമണിയാണ് മരിച്ചത്. തെരുവുനായ കുറുകെചാടിയതിനെ തുടര്‍ന്നാണ് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടമായത്.

No comments