നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുരശ്രയടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവഴിച്ച് മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
No comments