സിഒഎ സംസ്ഥാന സമ്മേളനം;പതാക ദിനം ആചരിച്ചു.
ഉദുമ : കേബിള്‍ ടിവി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ 14-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് കേരളത്തിലെ എല്ലാ നെറ്റ് വര്‍ക്ക് ഓഫീസുകള്‍ക്ക് മുമ്പിലും തിങ്കളാഴ്ച്ച രാവിലെ ഓപ്പറേറ്റര്‍മാര്‍ പതാക ഉയര്‍ത്തി. മാര്‍ച്ച് 2,3,4 തീയ്യതികളില്‍ കോഴിക്കോട് വെച്ചാണ് ഇത്തവണ സിഒഎ-യുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്.

No comments