Breaking News

കൊച്ചിയിലെ ബാറില്‍ തർക്കം; വെടിവയ്പ്; രണ്ടു പേര്‍ക്ക് പരുക്ക്.



കൊച്ചിയിൽ ബാറിന് മുന്നില്‍ വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരുക്ക്. ഇന്നലെ രാത്രി കലൂരിലെ ഇടശ്ശേരി ബാറിൽ പത്ത് മണിയോടെയാണ് സംഭവം. ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്.എയർപിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചത്. പരുക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. തോക്കുമായി കടന്ന് കളഞ്ഞ സംഘത്തെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.




കൊച്ചിയിൽ ബാറിന് മുന്നില്‍ വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരുക്ക്. ഇന്നലെ രാത്രി കലൂരിലെ ഇടശ്ശേരി ബാറിൽ...

Read more at: https://www.manoramanews.com/news/breaking-news/2024/02/12/firing-infront-of-a-bar-in-kochi.htmlകൊച്ചിയിൽ ബാറിന് മുന്നില്‍ വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരുക്ക്. ഇന്നലെ രാത്രി കലൂരിലെ ഇടശ്ശേരി ബാറിൽ...

Read more at: https://www.manoramanews.com/news/breaking-news/2024/02/12/firing-infront-of-a-bar-in-kochi.html

Read more at: https://www.manoramanews.com/news/breaking-news/2024/02/12/firing-infront-of-a-bar-in-kochi.html

No comments