അരിയിൽ ശുക്കൂർ ഓർമ്മദിനം;വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു
എതിർത്തോട് : എം.എസ്.എഫ് തളിപ്പറമ്പ നിയോജക മണ്ഡലം ട്രഷററായിരിക്കെ സി.പി.എം കാപാലികരുടെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ അരിയിൽ അബ്ദുൽ ശുക്കൂറിന്റെ 12-മത് രക്തസാക്ഷിത്വ ദിനത്തിൽ മാർക്സിസ്റ്റ് ഫാസിസത്തിനെതിരെ എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു.
എതിർത്തോട് ലീഗ് ഓഫീസിൽ നടന്ന അനുസ്മരണ സംഗമം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹാഷിർ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് ദാരിമി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ഇ. അബൂബക്കർ ഹാജി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂർ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് തായൽ, നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് സന്തോഷ്‌നഗർ, സെക്രട്ടറി അർഷാദ് എതിർത്തോട്, സി.ടി റിയാസ്, പഞ്ചായത്ത് ട്രഷറർ ബദ്റുദ്ധീൻ ആർ.കെ, എം.എസ്.എഫ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ് പുണ്ടൂർ, സെക്രട്ടറി സിനാൻ സി.ബി, ഫസൽ ബേവിഞ്ച, ഇബ്രാഹിം സി.എ, അഡ്വ. മുനവ്വർ തബ്ഷീർ, ഫൈസൽ ചെർക്കള, ഇജാസ് ചെങ്കള, തൻവീർ വി.കെ പാറ, ഉമർ ഖയ്യും, റുക്ഷാദ് ഖാസി, റാദിൻ അൻവഫ്, സാബിത്ത് എരുതുംകടവ്, അർഫാത്ത് പൈക്ക, അബ്ബാസ് സൈഫുദ്ധീൻ, സവാദ് അഹമ്മദ്, യാസർ കുന്നിൽ സംബന്ധിച്ചു.

No comments