കാസർഗോഡ് : ബന്തിയോട് മുട്ടത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പറിടിച്ച് യുവാവ് മരിച്ചു. സോങ്കാലിലെ കാദറിന്റെ മകന്‍ മിസ്അബാണ് മരിച്ചത്. കൂടെയുണ്ടായ യുവാവ് ഗുതുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മിസ്അബ് മരണപെട്ടത്.
Post Comment
No comments