KSSPA കാസർഗോഡ് നിയോജകമണ്ഡലം വാർഷിക സമ്മേളനം. മുൻസിപ്പൽ വനിതാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു..
കെ എസ് എസ് പി എ കാസർഗോഡ് നിയോജനം മണ്ഡലം പ്രസിഡണ്ട് എം കെ ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം. കെ എസ് എസ് പി എ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ



No comments