ജില്ലാ ക്വിസ് അസോസിയേഷൻ ഇ. എം. എസ് വായനശാല & ഗ്രന്ഥാലയം കൂട്ടക്കനി 4 മത് അർജുൻ എം.എസ് സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
തൃക്കരിപ്പൂർ : ജില്ലാ ക്വിസ് അസോസിയേഷൻ ഇ. എം. എസ് വായനശാല & ഗ്രന്ഥാലയം കൂട്ടക്കനി 4 മത് അർജുൻ എം.എസ് സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
വയലാർ @50 സിനിമയും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരം കുഞ്ഞികൃഷ്ണൻ കണ്ണൂർ &പത്മനാഭൻ കാടകം എന്നിവർ നിയന്ത്രിച്ചു
*മത്സര വിജയികൾ*
എൽ. പി വിഭാഗം
ഒന്നാം സ്ഥാനം : ജിയ ജിതേഷ് മാണിയാട്ട്
ദേവ്ന പുല്ലൂർ
രണ്ടാം സ്ഥാനം : അർണവ് റാം നീലേശ്വരം
തൻമയ് പി. എസ് നീലേശ്വരം
മൂന്നാം സ്ഥാനം : സൂര്യനാരായണൻ കല്ല്യാൺ റോഡ്
ആരവ് റാം നീലേശ്വരം
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം : ദിയാലക്ഷ്മി കുറ്റിക്കോൽ
ഹൃദ്യ കെ. എം വെള്ളിക്കോത്ത്
രണ്ടാം സ്ഥാനം : പാർവൺ ആർ പ്രകാശ് പാലായി
ധ്യാൻ എസ് കൂട്ടക്കനി
മൂന്നാംസ്ഥാനം : ഹരിഗോവിന്ദ് സി നീലേശ്വരം
ശ്രീനന്ദ് എസ് നായർ പുങ്ങംചാൽ
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം : ആദർശ് മോഹൻ ബേത്തുർപ്പാറ
അഭിരാജ് എം പെരൂർ
രണ്ടാം സ്ഥാനം : സൗരവ് സുധീഷ് മാണിക്കോത്ത്
വിശ്രുത് വിനയ് കൂട്ടക്കനി
മൂന്നാം സ്ഥാനം : അമർത്യസെൻ കുമ്പള
ഷാസില ഫാത്തിമ കുമ്പള
*പൊതു വിഭാഗം*
ഒന്നാം സ്ഥാനം : രത്നാകരൻ മാഷ് കമ്പല്ലൂർ
അമൽ വിനോദ് തലശ്ശേരി
രണ്ടാം സ്ഥാനം : നിവേദ് കെ കൂത്ത്പറമ്പ്
സാഞ്ചിത്ത് കെ. ടി പിണറായി
മൂന്നാം സ്ഥാനം : ചന്ദ്രശേഖരൻ പി. യു നീലേശ്വരം
ഹരിപ്രസാദ് കെ നീലേശ്വരം
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ
പ്രദീപ് കാട്ടാമ്പള്ളിയുടെ അധ്യക്ഷതയിൽ (പ്രസിഡന്റ് ഇ. എം. എസ് വായനശാല ) കെ. വി കുഞ്ഞിരാമൻ (മുൻ എം. എൽ. എ ) പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു സൂരജ് പള്ളിപ്പുഴ ( വാർഡ് മെമ്പർ ) വി ചന്ദ്രൻ, വി തമ്പാൻ മാസ്റ്റർ ( സെക്രട്ടറി ക്വിസ് അസോസിയേഷൻ )
ടി. വി വിജയൻ മാസ്റ്റർ ( പ്രസിഡന്റ് ക്വിസ് അസോസിയേഷൻ ) പി മണികണ്ഠൻ, എ കുമാരൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു എ സുധാകരൻ ( സെക്രട്ടറി ഇ. എം എസ് വായനശാല ) സ്വാഗതവും കെ വിജിത്ത് ( കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി
ഫോട്ടോ: ജില്ലാ തല ക്വിസ് മത്സരം കൂട്ടക്കനി ജി.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മുൻ എൽ.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments