Breaking News

തേജസ്വിനി സഹോദയ സ്കൂൾ സിബിഎസ്ഇ കലോത്സവത്തിൽ ചിന്മയ വിദ്യാലയ തളിപ്പറമ്പ് ചാമ്പ്യന്മാരായി.


കാസർഗോഡ്: തേജസ്വിനി സഹോദയ  സ്കൂൾ സിബിഎസ്ഇ കലോത്സവത്തിൽ ചിന്മയ വിദ്യാലയ തളിപ്പറമ്പ് ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളിലായി 1023 പോയെന്റുകളോടെയാണ് കലാകിരീടം കരസ്ഥമാക്കിയത്.648 പോയിന്റുകൾ നേടി കൊണ്ട് ചിന്മയ വിദ്യാലയ കാസർഗോഡ് രണ്ടാം സ്ഥാനവും,524 പോയിന്റുകളോടെ പി ഇ എസ് വിദ്യാലയ പയ്യന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ദിവസങ്ങളിലായി ചിന്മയ വിദ്യാലയ കാസർഗോഡ് വച്ച് നടന്ന കലാ മത്സരത്തിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളാണ് പങ്കെടുത്തത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments