*32-ാമത് മാമാങ്ക മഹോത്സവം സാമൂതിരി പരസ്യ പത്രിക പുറത്തിറക്കി*,
തിരുന്നാവായ : കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണ ഒരുക്കിക്കൊണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി നടത്തുന്ന 32മത് മാമാങ്ക മഹോത്സവം ത്തിന്റെ പരസ്യ പത്രിക കോഴിക്കോട് സാമൂതിരി പി കെ കേരള വർമ രാജ പുറത്തിറക്കി,
ഫെബ്രുവരി 1 2 3 തീയ്യതികളിലാണ് നടക്കുക.
അങ്കവാൾപ്രയാണം ,
കലാ രാത്രി ,ചരിത്രസഭ, കായിക സായാഹ്നം , മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , ഘോഷയാത്ര, കളരിപയറ്റ് , കൂറ നാട്ടൽ , തിരുനാവായ കവി സദസ്സ്
പ്രശ്നോത്തരി,
,തുടങ്ങിയവനടക്കും.
വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് സ്നേഹ ആദരവും 2025ന്റെ മാമാങ്ക പുരസ്ക്കാരവും സമ്മാനിക്കും .എല്ലാ മത വിഭാഗത്തിലും ഉൾപെട്ടയാളുകൾ ഒരുമിച്ച് കൂടി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഴ് വാഞ്ചേരി തമ്പ്രാക്കൾ മുഖ്യ രക്ഷാധികാരിയായി 1994 മുതൽ മാമാങ്ക മഹോത്സവം തിരുന്നാവായ യിൽ നടന്ന് വരുന്നു. ചടങ്ങിൽ സ്വാഗതസംഘം കണ് വീനർ എം കെ സതിഷ് ബാബു അദ്യക്ഷത വഹിച്ചു. റി എക്കൗ പ്രസിഡന്റ് റഷിദ് പുവ്വത്തിൽ പരിപാടികൾ വിശദ്ദീകരിച്ചു ട്രസ്റ്റി അംഗങ്ങളായ കൃഷ്ണ വർമ്മ രാജ, പിസി ജയശ്രീ സ്വാഗത സംഘം ഭാരവാഹികളായ കെ.കെ. റസാക്ക് ഹാജി.കെ വി മൊയ്തീൻ കുട്ടി മാസ്റ്റർ, വിധുബാല കെ പി.വസന്തകുമാരി എം കെ. കോഴിപുറംബാവ തുടങ്ങിയവസംമ്പൻധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments