ശതമാസ ക്വിസിൽ പഴമകളുടെ മാധുര്യവും
നീലേശ്വരം : കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ്റേയും,തൃക്കരിപ്പൂർ ജി.വി.എച്ച്.എസ്.എസ് 1974-75 ബാച്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നീലേശ്വരം കോട്ടപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച നൂറാമത് ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നാട്ടറിവുകളുടെ-കാഴ്ച,കേഴ്‌വി,സ്പർശം,ഭാരം ഊഹിച്ചു പറയൽ തുടങ്ങിയ ചോദ്യങ്ങളുമായി കൊയോങ്കരയിലെ കെ.ഭാസക്കരൻ മാസ്റ്റർ സഹായിയായി വന്ന അനിൽ മാസ്റ്റർ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി.
[31/12, 11:33 am] Vijayan Mash: മത്സര വേദിയിൽ കെ. ഭാസ്ക്കരൻ മാസ്റ്റർ ക്വിസ് അസോസിയേഷൻ സെകട്ടറി വി.തമ്പാൻ മാസ്റ്ററുമായി സംവദിക്കുന്നു.കൂടെ അനിൽ മാസ്റ്ററും,പ്രസിഡണ്ട് ടി.വി.വിജയൻ മാസ്റ്ററും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments