Breaking News

സ്കോളർഷിപ്പ് എക്സാം_*_ഫാത്തിമത് ഷഹാന ക്ക് ജില്ലാ തലത്തിൽ ഒന്നാം റാങ്ക്_*

 സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കഴിഞ്ഞ നവംബർ 29 ന് നടന്ന സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിൽ ഏണിയാടി നൂറുൽ ഹുദാ മദ്റസ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി *_ഫാത്തിമത്ത് ഷഹാന D/o ശരീഫ് കുണ്ടോച്ചി സ്കോളർഷിപ്പിന് അർഹത നേടലോടെ കാസർകോട് ജില്ലാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തിളക്കമാർന്ന വിജയം കൈവരിച്ചു._*
    മദ്റസയിൽ നിന്നും എക്സാം എഴുതിയ 23 വിദ്യാർഥികളിൽ  സ്കോളർഷിപ്പിന് അർഹത നേടിയ ഏക വിദ്യാർഥിനിയും കൂടിയാണ് ഷഹാന.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments