ജില്ലാ തല ക്വിസ് മത്സരം @102 പട്ടേന ജനശക്തിയിൽ.
കാസർഗോഡ് : ജില്ലാ ക്വിസ് അസോസിയേഷന്റെയും, നീലേശ്വരം പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലുള്ള നൂറ്റി രണ്ടാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം ഫെബ്രുവരി 22ന് ഞായറാഴ്ച രാവിലെ 9. 30ന് നീലേശ്വരം പട്ടേന ജനശക്തി വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
'സർക്കാരുകളും, പദ്ധതികളും'എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി, യു.പി,ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 18ന് വൈകു: 5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/9745862573/9446695996
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments