*സാന്ത്വന സ്പർഷത്തിലൂടെ മനുഷ്യരെ തിരിച്ചറിയുക.**സയ്യിദ് ഖലീൽ തങ്ങൾ*
മുള്ളേരിയ : അപരൻ്റെ മനസ്സിൽ സമാധാനം പകരുന്നതും മനുഷ്യരെ ഉൾകൊള്ളുന്നതുമായ മൂല്യങ്ങളാണ് പരിശുദ്ധ ഇസ്ലാമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി . മറ്റു മനുഷ്യ രെ ചേർത്ത് പിടിക്കുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കേരള മുസ്ലിം ജമാഅത്ത് മഞ്ഞംപാറ യൂണിറ്റ് ആസ്ഥാനമായ താജുൽ ഉലമാ കൾച്ചറൽ സെൻ്റർ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച ഉൽഘാടന സമ്മേളനം
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ ജില്ലാ ഉപാധ്യക്ഷൻ ശറഫുസ്സാദാത്ത് സയ്യിദ് അശ്റഫ് തങ്ങൾ പ്രാർത്ഥന നടത്തി. എസ് വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങളുടെ അധ്യക്ഷതയിൽ
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻ്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉൽഘാടനം ചെയ്തു.
മഹ്ളറതുൽ ബദ്രിയ്യ ആത്മീയ സദസ്സിന് സയ്യിദ് ജിഫ്രി തങ്ങൾ പാണ്ടി, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ കുണ്ടാർ
താജുദ്ധീൻ സഖാഫി കുണ്ടാർ തുടങ്ങിയവർ
നേതൃത്വം നൽകി.
അബ്ദുൽ ഖാദിർ സഖാഫി മുതുകുട മതപ്രഭാഷണം നടത്തി
തലമുറകളുടെ ഗുരുനാഥൻ പോക്കർ ഹാജി ഉസ്താദിന് യൂണിറ്റ് കമ്മിറ്റിയുടെ ആദരം സമ്മാനിച്ചു
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, വിവിധ രാഷ്ട്രീയ പ്രധിനിധികളായി മുഹമ്മദ് പട്ടാംഗ് (മുസ്ലിം ലീഗ്) നാസർ ആദൂർ (സി.പി.എം)
സി ഇബ്രാഹീം (കോൺഗ്രസ് )
അനസ് എകെ (ഐ.എൻ.എൽ)
ഷാഫി ഹാജി അഡൂർ (പി.ഡി പി)
സയ്യിദ് ഹനീഫ് തങ്ങൾ, സയ്യിദ് യഹ്‌യൽ ഹൈദറൂസി റഹ്മത്ത് നഗർ , സയ്യിദ് ഫാറൂഖ് തങ്ങൾ
ഹസൈനാർ ഹാജി ആദൂർ , മുഹമ്മദ് അജ്മാൻ, അഹ്മദ് ബെണ്ടിച്ചാൽഎസ് വൈ എസ് സോൺ പ്രസിഡൻ്റ് സുലൈമാൻ സഅദി , അബ്ദുൽ ഖാദിർ മദനി , സർക്കിൾ പ്രസിഡൻ്റ് സിദ്ദീഖ് സഅദി , താജുദ്ദീൻ സഖാഫി കുണ്ടാർ,സലാം സഅദി, മൂസാ സഖാഫി, മാതാപുരം, ഹനീഫ് സഅദി കാമിൽ സഖാഫി തുടങ്ങിയവർ സംസാരിച്ചു.
ടി. കെ. ശാഫി സ്വാഗതവും ഇൽയാസ് മൗലവി കൊറ്റുമ്പ നന്ദിയും പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments