ഗ്രീൻ സ്റ്റാർ മൊഗ്രാലിന് പുതു നേതൃത്വം:ജീവ കാരുണ്യ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മൊഗ്രാൽ : മൊഗ്രാലിൽ മുസ്ലിം ലീഗിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനുമായി നേതൃനിരയിൽ യുവാക്കളെ അണിനിരത്തി പോഷക സംഘടനയായ മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് പുന:സംഘടിപ്പിച്ചു.
മൊഗ്രാൽ കൊപ്ര ബസാർ"സ്പൈസി കഫെയിൽ'' ചേർന്ന ജനറൽബോഡി യോഗത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി പി അബ്ദുൽ ഖാദർ ഹാജിയെ അനുമോദിച്ചു. യോഗം ടി എം ഷുഹൈബ് ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. നൗഷാദ് ഇസ്മായിൽ സ്വാഗതം പറഞ്ഞു.വി പി അബ്ദുൽ ഖാദർ ഹാജിക്ക്,ഗ്രീൻ സ്റ്റാർ നിയുക്ത പ്രസിഡന്റ് മഖ് ദൂം മൊഗ്രാൽ സ്നേഹോപഹാരം നൽകി.
ചടങ്ങിൽ ബി എൻ മുഹമ്മദലി,ഗഫൂർ ലണ്ടൻ,കെ എ കുഞ്ഞഹമ്മദ്,കെ കെ സക്കീർ ഖത്തർ,ടി കെ ജാഫർ,ലത്തീഫ് കൊപ്പളം,സി എച്ച് അബ്ദുൽ ഖാദർ, മുർഷിദ് മൊഗ്രാൽ എന്നിവർ ആശംസകൾ നേർന്നു.അബ്ദുള്ള ഗ്രീൻപീസ്,ഇർഫാൻ യു എം,അസീസ് ജാസ് ബേക്കറി,ഖലീൽ കടവത്ത്,ജംഷീദ് മൊഗ്രാൽ,അസി എൻവി,കാദർ ലിബാസ്,റഹീം ബദ്രിയനഗർ,ഉറൈസ് എം ഐ,റഹീസ് കൊപ്പളം, മൊയ്നു,ജബ്ബാർ വിപി,രിഫാഈ ടിവിഎസ്,മുർത്തള നടുപ്പളം,ഇസ്മയിൽ കോട്ട,സുറൈപ് കോട്ട,ജുസൈർ തങ്ങൾ,മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: മുഖ്യരക്ഷാധികാരികൾ:കെ കെ സക്കീർ ഖത്തർ,എംജിഎ റഹ്മാൻ.
മറ്റ് ഭാരവാഹികൾ: മഖ്ദൂം മൊഗ്രാൽ(പ്രസി) അർഷാദ് ഹുബ്ലി(ജന: സെക്രട്ടറി) നൗഷാദ് കോട്ട (ഓർഗനൈസിങ് സെക്രട്ടറി) മുജീബ് പേരാൽ (ട്രഷറർ). നൂഹ് കടവത്ത്,എച്ച് എ കബീർ,തസ്രീഫ് നാങ്കി,ബി കെ മുനീർ കൊപ്പളം(വൈസ് പ്രസിഡണ്ടുമാർ)റഷീദ് റോവോഴ്സ്,അനസ് ടിവിഎസ് റോഡ്,മിഹ്റാസ് ബിഗ് നാങ്കി,മൊയിനു ബദ്ര്യാ നഗർ(ജോയിൻ സെക്രട്ടറിമാർ)
ഫോട്ടോ:മൊഗ്രാൽ ഗ്രീൻ സ്റ്റാർ ഭാരവാഹികൾ:കെ കെ സക്കീർ,എംജിഎ റഹ്മാൻ( മുഖ്യ രക്ഷാധികാരികൾ) മഖ്ദൂം മൊഗ്രാൽ(പ്രസി) അർഷാദ് ഹുബ്ലി(ജന: സെക്രട്ടറി) നൗഷാദ് കോട്ട (ഓർഗനൈസിങ് സെക്രട്ടറി) മുജീബ് പേരാൽ (ട്രഷറർ).
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments