*ടോൾ ഗേറ്റിൽ ബാരിയർ തന്റെ കാറിന് മുകളിൽ വീണതിനെ ചോദ്യം ചെയ്‌തതിന് യാത്രക്കാരനെ കാറിൽ നിന്ന് വലിച്ചിഴച്ച സംഭവത്തിൽ മുഖ്യ മന്ത്രിയെ കണ്ട് പരാതി നൽകി എം എൽ എ*
ടോൾ ഗേറ്റിൽ ബാരിയർ തന്റെ കാറിന് മുകളിൽ വീണതിനെ ചോദ്യം ചെയ്‌തതിന് യാത്രക്കാരനെ കാറിൽ നിന്ന് വലിച്ചിഴച്ച സംഭവത്തിൽ മുഖ്യ മന്ത്രിയെ കണ്ട് പരാതി നൽകി എം എൽ എ
കുമ്പള ആരിക്കാടിയിലെ ടോളിൽ പണമടച്ചിട്ടും വാഹനങ്ങളെ തടഞ്ഞുവെക്കുന്ന ബാരിയർ തന്റെ കാറിന് മുകളിൽ വീണ് ഇടിച്ചതിനെ ചോദ്യം ചെയ്‌ത യാത്രക്കാരനെ കാറിൽ നിന്ന് വലിച്ചിഴച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടതായി എകെ എം അഷ്‌റഫ് എം എൽ എ,അറിയിച്ചു,
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി നൽകിയതായി എം എൽ എ അറിയിച്ചു,
അത്യാവശ്യ വാഹനങ്ങൾക്ക് പോകാൻ സകാര്യമില്ലാത്തതിനാൽ ആംബുലൻസടക്കമുള്ള വാഹനങ്ങൾ നീണ്ട ഗതാഗത കുരുക്കിൽ അകപ്പെടുന്നത് പതിവാണ്,
ടോൾ ഗേറ്റിലെ കുമ്പള പോലീസിന്റെ നടപടിയടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും അറിയിച്ചു,
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അസീസ് കളത്തൂർ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് കൂടെയുണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments