എൽ.ഡി എഫ് വികസന മുന്നേറ്റ ജാഥ വിജയിപ്പിക്കുംഐഎൻഎൽ
കാസർകോട് : ഇടതുപക്ഷസർക്കാറിന്റെ ജനക്ഷേമ പ്രവർത്തനം വികസനമുന്നേറ്റം കേരളത്തിന്റെവളർച്ച മുൻ നിർത്തി സി.പി.എം സംസ്ഥാന സെക്രട്ടറി സ:എം.വിഗോവിന്ദൻ മാസ്റ്റർ,നയിക്കുന്ന എൽ ഡി എഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേഖല ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മൺ ഡലത്തിലെ കുമ്പളയിൽ . വൈകുന്നേരം മൂന്ന്മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ് ഉദ്ഘാടന സമ്മേളനവും അന്ന് തന്നെ വൈകുന്നേരം നാല് മണിക്ക് കാസർകോട് നുള്ളി പാടിയിയിലും രണ്ടാം തിയ്യതിചട്ടം ചാലിലും ,. കാഞ്ഞങ്ങാട്ടും.. കാലികടവിലും നടക്കുന്ന സ്വീകരണ പരിപാടികൾ വിജയിയിപ്പിക്കാൻ ഐ.എൻ എൽ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു അസീസ് കടപ്പുറം,
പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, മാട്ടുമ്മൽ ഹസ്സൻ, പി.കെ ഹനീഫ ഹാജി.കെ.കെ അബ്ബാസ്, ഹാരിസ് ബെഡി,മമ്മു കോട്ടപുറം,ശാഫി സന്തോഷ് നഗർ, എ.ജി ബഷീർ, തുടങ്ങിയവർ സംബ ന്ധിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments