Breaking News

മർകസുൽ മൈമൻ പ്രാർത്ഥന സമ്മേളനം നാളെ:കൂരിക്കുഴി തങ്ങൾ നേതൃത്വം നൽകും (28/02/2026 ശനി)

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ പ്രാർത്ഥന സമ്മേളനം നാളെ തറാവീഹിനു ശേഷം മർകസ് മൈമൻ കാമ്പസിൽ നടക്കും.രാത്രി 10 മണിക്ക് കുമ്പോൽ സയ്യിദ് എസ്‌.കെ കുഞ്ഞിക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ സയ്യിദ് ബദറുദ്ദീൻ അൽ ഹികമി ഉദ്ഘാടനം ചെയ്യും.മർകസ് മൈമൻ പ്രസിഡണ്ട് സുലൈമാൻ സഖാഫി ദേശാംകുളം അധ്യക്ഷത വഹിക്കും.പ്രാർത്ഥനയ്ക്കും മജ്‌ലിസിനും സയ്യിദ് സൈനുദ്ദീൻ സഖാഫി അൽ ബുഖാരി കൂരിക്കുഴി തങ്ങൾ നേതൃത്വം നൽകും.കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി റമളാൻ പ്രഭാഷണം നടത്തും.ഉസ്മാൻ സഅദി പട്ടൊരി,മുതീഹുറഹ്മാൻ കോട്ടക്കുന്ന് ഉൽബോധനം നടത്തും.

സയ്യിദ് സീതിക്കോയ തങ്ങൾ,സഈദ് സഅദി കോട്ടക്കുന്ന്,വി പി അബ്ദുല്ല ഫൈസി,അഹ്മദ് സഅദി ചെങ്കള,സുലൈമാൻ ഫൈസി ചേരങ്കൈ,തമീം അഹ്‌സനി മജൽ,അബ്ദുൽ സലാം സഅദി,ഇത്തിഹാദ് മുഹമ്മദ് ഹാജി,ബാദുഷ ഹാദി സഖാഫി,അബ്ദുൽ ഖാദർ സഅദി പെരിയെടുക്ക,മുസ്തഫ ഹനീഫി ചൗക്കി,ഹകീം സഖാഫി മജൽ,ബഷീർ മിസ്ബാഹി,അബ്ദുള്ള മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,അഡ്വ:ഹാഷിർ അബ്ബാസ് റസ്‌വി,നൗഫൽ സഖാഫി മൊഗർ,ബി കെ മൊയ്‌ദു ഹാജി,മമ്മു ഹാജി ,ലത്തീഫ് അറഫ,അബ്ദുല്ല കുഞ്ഞി ഹാജി,ഔഫു ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും ജവാദ് അഹ്മദ് റസ്‌വി മൊഗ്രാൽ പുത്തൂർ നന്ദിയും പറയും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments