അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് എം.കെ.ബ്രദേർസ് മൗവ്വൽ കപ്പ് സീസൺ 5, 2026 ജനുവരി 17 മുതൽ
ബേക്കൽ: : മുഹമ്മദൻസ് സ്പോർറ്റിങ് ക്ലബ്ബ് മൗവ്വൽ സംഘടിപ്പിക്കുന്ന സെഞ്ച്വറി വെഡ്ഡിങ് സെന്റർ സ്പോൺസേർഡ് കേരള ഫുട്ബോൾ അസോസിയേഷൻ അംഗീകൃത അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് എം.കെ.ബ്രദേർസ് മൗവ്വൽ കപ്പ് സീസൺ 5, 2026 ജനുവരി 17 മുതൽ മ്യൂണറ്റ് ഇൻ്റിരിയേർസ് യുഎഇ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം ബേക്കലിൽ വെച്ച് തുടക്കം കുറിക്കും.
ബെസ്റ്റ് ഇന്ത്യ സ്റ്റീൽ സ്പോൺസർ ചെയ്യുന്ന ട്രോഫിയും, ദോസ്തി ഗ്രൂപ്പിൻ്റെ ക്യാഷ് പ്രൈസും സമ്മാനമായി നൽകും.
ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി നാലപ്പാട് ഗ്രൂപ്പ് ചെയർമാൻ ഷാഫി നാലപ്പാട്, യുവ വ്യവസായി നിസാം മലേഷ്യക്ക് നൽകി പ്രകാശനം ചെയ്തു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സാജിദ് മൗവ്വൽ, വർക്കിംഗ് ചെയർമാൻ ഷാഫി യൂസഫ്, ട്രഷറർ മൗവ്വൽ മുഹമ്മദ് മാമു തുടങ്ങി ടൂർണമെന്റ് കമ്മിറ്റിയുടെയും മുഹമ്മദൻസ് ക്ലബ്ബ്, മെൻഫോൾക് ക്ലബ്ബ് എന്നിവയുടെ ഭാരവഹികളും സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments