റംസാൻ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയിതു.
കുമ്പള : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി നിരവതി സേവന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന പൊതു പ്രവർത്തനരംഗത്തെ മാതൃകാ പ്രവർത്തകൻ മജീദ് തെരുവത്ത് കുമ്പളയിൽ നൽകുന്ന റംസാൻ ഭക്ഷ്യ ധാന്യ കിറ്റ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കാർ ളയിക്ക് നൽകി വിതരണം ചെയിതു. ചടങ്ങിൽ ഉദയ അബ്ദുൽ റഹിമാൻ, സമീർ കുമ്പള, ശാലിമാർ അബ്ദുൽ റഹിമാൻ, ഫവാസ് കുമ്പള, ഹാഷിർ വളവിൽ, ഹനീഫ, ശിഹാബ് കുമ്പള, തുടങ്ങിയവർ സംബന്ദിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments