മുൻ ടെൽനിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമദിന് ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക പുരസ്കാരം
തൃശൂർ : കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ഉപദേശ നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്ന മുൻ ടെൽനിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമദിന് ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക പുരസ്കാരം സ്റ്റേറ്റ് എൻ. എസ്. എസ്. ഓഫീസർ പ്രൊഫ. ഡോ. ഡി. ദേവിപ്രിയ തൃശൂർ ടൗൺഹാളിൽ വെച്ച് സമ്മാനിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments