Breaking News

താനാളൂർ എ എം എൽ പി സ്കൂൾവാർഷികാഘോഷലോഗോ പ്രകാശനം ചെയ്തു.

താനൂർ : താനാളൂർ എ എം എൽ പി സ്കൂൾ 118 മത് വാർഷികാഘോഷത്തിൻ്റെയും
സ്കൂളിലെ 36 വർഷ സേവനത്തിന് ശേഷം
സർവിസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ
പ്രദീപ് താനൂരിനുള്ള
യാത്രയയപ്പിൻ്റെയും
ലോഗോ പ്രകാശനം ചെയ്തു.

താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം താനൂർ എ ഇ ഒ ടി എസ് സുമക്ക് നൽകിയാണ് പ്രകാശനം
നിർവഹിച്ചത്.
ചടങ്ങിൽ താനാളൂർ ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് വി പി ഒ 
അസ്കർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ
അലി അഷ്റഫ്,
സൈതലവി തൊട്ടിയിൽ
ഡോ.ഷഹ്ന നിഷാദ്,
മെമ്പർ തോട്ടുങ്ങൽ ഉസ്മാൻ ഹാജി,
പ്രധാനാധ്യാപകൻ
പ്രദീപ് താനൂർ,
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മുജീബ് താനാളൂർ,
ഫിനാൻസ് കൺവീനർ
ഇ മുഹമ്മദ് സമീൽ
എന്നിവർ സംസാരിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

താനാളൂർ എ എം എൽ പി സ്കൂൾ
118 മത് വാർഷികാഘോഷ ലോഗോ
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പൂത്തടം താനൂർ എ ഇ ഒ  ടി എസ് സുമക്ക് നൽകി പ്രകാശനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments