അവകാശ സംരക്ഷണ റാലിയും സമ്മേളനവും പ്രചരണ പ്രവർത്തനം ശക്തമാക്കാനും റമളാൻ റിലീഫ് പ്രവർത്തനം സജീവമാക്കാനും പിഡിപി
മഞ്ചേശ്വരം : മാർച്ച് മുപ്പത്തിഒന്നാം തീയതി പിഡിപി യുടെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച് നടക്കുന്ന അവകാശ സംരക്ഷണ റാലിയുടെയും സമ്മേളനത്തിന്റെയും പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും റമളാൻ റിലീഫ് പ്രവർത്തനങ്ങൾ സജീവമാക്കാനും പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലം പഞ്ചായത്ത് യോഗങ്ങൾ വിളിച്ചു ചേർത്ത് പ്രവർത്തകരെ സജീവമാക്കാനും നേതൃത്വ യോഗം തീരുമാനിച്ചു! നാടിന്റെ പല പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെയും മോഷ്ടാക്കളുടെയും സാന്നിധ്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാത്രികാല നിരീക്ഷണം ശക്തമാക്കണം"ഷിറിയ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കണം ബന്തിയോട് മത്സ്യ മാർക്കറ്റും പോലീസ് ഹെഡ് പോസ്റ്റും പൊതു ശൗചാലയവും സ്ഥാപിക്കണമെന്നും ദേശീയപാതയിൽ മിക്കപ്രദേശങ്ങളിലും സർവീസ് റോഡിലാണ് ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത് ഓട്ടോ തൊഴിലാളികൾക്കും യാത്രക്കാർക്കും ഇത് കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്നു ദേശീയപാതയിൽ ഇരുചക്രവാഹന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിൽ ഭാരവാഹികൾ ആശങ്ക രേഖപ്പെടുത്തി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments