*ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി; ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും*
ന്യൂഡൽഹി : മലേഷ്യൻ സന്ദർശനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ച് മലേഷ്യൻ സർക്കാർ. ക്വാലാലംപൂരിലെ പെർദാന പുത്രയിൽ ആയിരുന്നു ആചാരപരമായ സ്വീകരണം. മലേഷ്യൻ മാനവവിഭവ ശേഷി മന്ത്രി രമണൻ രാമകൃഷ്ണനും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ലുകാനിസ്മാൻ ബിൻ അവാങ് സൗനിയും ചടങ്ങിൽ പങ്കെടുത്തു.
സ്വീകരണ ചടങ്ങിന് ശേഷം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും നരേന്ദ്ര മോദിയും ഒരേ വാഹനത്തിലാണ് യാത്ര ചെയ്‌തത്. മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിലേക്കാണ് മോദിയും മലേഷ്യൻ പ്രധാനമന്ത്രിയും ഒരുമിച്ച് പോയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments