Breaking News

ജി യു പി സ്കൂൾ മൊഗ്രാൽപുത്തൂർ നൂറാം വാർഷികാഘോഷത്തിന് പ്രൗഡോജ്വലമായ തുടക്കം.

മൊഗ്രാൽ പുത്തൂർ : ജി യു പി സ്കൂൾ മൊഗ്രാൽപുത്തൂർ നൂറാം വാർഷികാഘോഷത്തിന് തുടക്കമായി. ഫെബ്രുവരി 4 5 തീയതികളിലായി നടത്തുന്ന നൂറാം വാർഷികാഘോഷത്തിന്റെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു. മൊഹറാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്ല കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രസിദ്ധ സിനിമാതാരം ചിത്ര നായർ മുഖ്യാതിഥിയായി സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സിറാജ് മൂപ്പ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിമലകുമാരി ടീച്ചർ നന്ദിയും പറഞ്ഞു. മുൻകാല അധ്യാപകരെയും പഠന കല കായിക മേഖലകളിൽ മികവി തെളിയിച്ച കുട്ടികളെയും ഉദ്ഘാടന സമ്മേളനത്തിൽ ആദരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments