ആരിക്കാടി ടോൾഗേറ്റ് അടച്ചു പൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം: സമരസമിതിക്ക് അഭിവാദ്യമർപ്പിച്ച് മൊഗ്രാലിൽ ദേശീയവേദിയുടെ ആഹ്ലാദപ്രകടനം.
മൊഗ്രാൽ : ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി അരിക്കാടി ടോൾഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തും, സമരസമിതിക്ക് അഭിവാദ്യമർപ്പിച്ചും മൊഗ്രാലിൽ ദേശീയവേദി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
സമരസമിതി അംഗം ലത്തീഫ് കുമ്പള,നാസർ മൊഗ്രാൽ,നിസ്സാർ പെർവാഡ്,എം മാഹിൻ മാസ്റ്റർ,സെഡ് എ മൊഗ്രാൽ,ടി കെ ജാഫർ,ഹമീദ് കവിൽ,എം എ ആരിഫ്,പിടിഎ പ്രസിഡണ്ട് ലെത്തീഫ് കൊപ്പളം,ഹമീദ് പെർവാഡ്, ടി എ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.
ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് വിജയകുമാർ,കാദർ മൊഗ്രാൽ,അഷ്റഫ് പെർവാഡ്,അബ്ദുല്ല കുഞ്ഞി നട്പ്പളം,റിയാസ് കരീം,എ എച്ച് ഇബ്രാഹിം,എം എസ് മുഹമ്മദ് കുഞ്ഞി, ലത്തീഫ് കോട്ട,എം എ മൂസ,അബ്ദുൽ റഹ്മാൻ- റഷീദ്,അബ്ദുൽ ഖാദർ വളച്ചാൽ,മുഹമ്മദ് അഷ്റഫ് മുട്ടം ഗേറ്റ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:ആരിക്കാടി ടോഗേറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തും, സമരസമിതിക്ക് അഭിവാദ്യമർപ്പിച്ചും മൊഗ്രാലിൽ ദേശീയവേദി നടത്തിയ ആഹ്ലാദപ്രകടനം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments