Breaking News

പഴയകാല സീമാൻ മൊഗ്രാൽ മീലാദ് നഗറിലെ ഉളുവാർ അന്തു ഞ്ഞി നിര്യാതനായി.

മൊഗ്രാൽ : മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല സീമാനുമായിരുന്ന മൊഗ്രാൽ മീലാദ് നഗറിലെ ഉളുവാർ അന്തുഞ്ഞി (80) നിര്യാതനായി.
ഭാര്യ:ആയിഷ.
ഏക മകൻ:അഷ്റഫ് (അബുദാബി)
മരുമകൾ:ഷംസീറ ബംബ്രാണ.
സഹോദരങ്ങൾ:മറിയം നിഷ-മുഹമ്മദ് (മൊഗ്രാൽ) ഫൗസിയ-അബ്ദുൽ ഖാദർ(പേരാൽ) നസീമ- കുഞ്ഞഹമ്മദ്  (ചൗക്കി),മിസ്രിയ- അസൈനാർ  (ഇച്ചിലങ്കോട് ).

മയ്യത്ത് രാവിലെ 10മണിയോടെ മൊഗ്രാ ൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ  ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,മീലാദ് നഗർ മീലാദ് കമ്മിറ്റി,മറക്കാന ആർട്സ് & സ്പോർട്സ് ക്ലബ്  നാങ്കി അനുശോചിച്ചു.

ഫോട്ടോ:അന്തുഞ്ഞി ഉളുവാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments