Breaking News

*​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ സ്​​കി​ൻ​ ​ബാങ്ക് ​തു​ട​ങ്ങും: ആ​രോ​ഗ്യ മന്ത്രി*

കോഴിക്കോട് |: ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യു​ടെ​ ​ക​രു​ത്ത് ​ഈ​ ​രം​ഗ​ത്തു​ള്ള​വ​രു​ടെ​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ്ജ്.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​ദ​ന്ത​ൽ​ ​കോ​ളേ​ജ്,​ ​കോ​ള​ജ് ​ഒ​ഫ് ​നേ​ഴ്‌സിം​ഗ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​ശി​ലാ​സ്ഥാ​പ​ന​വും​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​ തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​മാ​തൃ​ക​യി​ൽ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ൽ​ ​സ്​​കി​ൻ​ ​ബാ​ങ്ക് ​തു​ട​ങ്ങാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. തെ​റ്റാ​യ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ആ​ശ്ര​യ​മാ​യി​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ ​നി​ല​കൊ​ള്ളു​ന്നു.​ ​ഇ​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മാ​ത്രം​ ​ന​ട​ന്ന,​ 1500​ ​ആ​ൻ​ജി​യോ​ ​പ്ലാ​സ്റ്റി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​യ്യാ​യി​ര​ത്തി​ല​ധി​കം​ ​കാ​ർ​ഡി​യോ​ള​ജി​ക്ക​ൽ​ ​പ്രൊ​സീ​ജി​യ​റു​ക​ളെന്നും മന്ത്രി പറഞ്ഞു. ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മേ​യ​ർ​ ​ഒ.​സ​ദാ​ശി​വ​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ,​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ക​വി​ത​ ​പ്ര​വീ​ൺ,​ ​ഷീ​തു​ ​ശി​വേ​ഷ്,​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​കെ.​വി​ ​വി​ശ്വ​നാ​ഥ​ൻ,​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​കെ.​കെ​ ​രാ​ജാ​റാം​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments