Breaking News

പൊവ്വൽ ജംബയിലെ നബീസ നിര്യാതയായി.

മുളിയാർ : പൊവ്വൽ ജംബയിലെ പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ നഫീസ (80വയസ്സ്)നിര്യാത യായി.
മക്കൾ: എസ്.എം. മുഹമ്മദ് കുഞ്ഞി (മുൻ മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ) എസ്.എം. അബ്ദുൾ റഹിമാൻ, റസീന, സുബൈദ, ഷാഹിന, സിദ്ധീഖ്,
പരേതനായ അഷ്റഫ്.

മരുമക്കൾ:ആയിഷ,ആമിന,
അഷ്റഫ് കന്യപ്പാടി, സിദ്ധീഖ് മുകാരികണ്ടം, മിസ്രിയ ചർല ടുക്ക,മൈമൂനഎരിയാൽ,
പരേതനായ മുഹമ്മദ് പൊവ്വൽ.

ചൊവ്വാഴ്ച ഉച്ചയോടെ പൊവ്വൽ ജുമാ മസ്ജിദിൽ
ഖബറടക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments