കെപി സുബൈർ മെമ്മോറിയൽ ഗോൾഡൻ കപ്പിൽ സുൽത്താൻസ് ടിപ്പു ജേതാക്കൾ..
കുമ്പള : സിപിഐഎം ആരിക്കാടി സംഘടിപ്പിച്ച കെപി സുബൈർ മെമ്മോറിയൽ സിക്സർസ് സോക്കർ ഫെസ്റ്റ് 2026 ലെ സ്വർണ്ണ കപ്പിനും അമ്പത്തഞ്ചായിരത്തി അഞ്ചൂട്ടി അമ്പതഞ്ച് രൂപയ്ക്കും മുള്ള ആരിക്കാടി മൾട്ടി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി പതിനാർ ടീമുകൾ ഉൾകൊള്ളിച്ചു സംഘടിപ്പിച്ച സോക്കർ പോരാട്ടത്തിൽ സുൽത്താൻ ടിപ്പു ,ആരിക്കാടി ചാമ്പ്യന്മാരായി.
റണ്ണേഴ്സ് അപ്പായി എഫ് എൻ ഉപ്പളയും
മുപ്പത്തി മൂവായിരത്തി മുന്നൂറ്റി നുപ്പത്തിമൂന്ന് രൂപയും കപ്പും നേടി
സമാപന ദിവസം സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി A ജയാനന്ദൻ ഉൽഘടനം ചെയ്തു..
ആദ്യ ദിനത്തിൽ ഷാനവാസ് പാദൂർ ഉൽഘാടനം ചെയ്തു..
സമ്മാന ദാന ചടങ്ങിൽ
കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈർ,കെകെ അബ്ദുള്ള ബംബ്രാണ,സംഘാടന സമിതി ഭാരവാഹികളായ കാക മുഹമ്മദ്,എൻകെ അമ്മി,അഷറഫ് ആമു,സർഫറാസ്,ജമാൽ യൂസഫ്,റസാക് കോട്ടയിൽ,സിദ്ദിഖ് മോക്ക്,റംഷിം,അഷറഫ് സീതാംഗോളി,അസ്ലു,സുബൈർ ഖാദർ,ഷഫീക്ക്,എൻ കെ മുഹമ്മദ്,അഷറഫ് കിളി,അസ്പു,അലി മൂസ എന്നിവർ പങ്കെടുത്തു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments