Breaking News

ജസീലയുടെമരണം:നീതിക്ക് വേണ്ടിസമരമുഖത്ത് സജീവമാകും.ആക്ഷൻകമ്മിറ്റി

നാൽത്തടുക്ക : നാൽത്തടുക്കയിലെ ജസീലയുടെ മരണത്തിലെ കുറ്റക്കാരെ കണ്ടെത്തുന്നതിൽ ഊർജിതമായ അന്വേഷണം നടത്തണമെന്നും നീതിക്ക് വേണ്ടി സമര
മുഖത്തുണ്ടാകുമെന്നും ജസീല ആക്ഷൻ കമ്മിറ്റി പറഞ്ഞു
ജസീലയുടെ
മരണത്തിലെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക,
കുടുംബത്തിന് നീതി ലഭിക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് നാൽത്തടുക്കയിൽ ജസീല ആക്ഷൻകമ്മിറ്റി രൂപീകരിച്ചു
യോഗത്തിൽ 
അഷ്റഫ് നാൽത്തടുക്ക സ്വാഗതം പറഞ്ഞു
മുനീർ ഭാരതീയൻ അധ്യക്ഷത വഹിച്ചു
എൻഎനെല്ലിക്കുന്ന് എംഎൽഎ ഉൽഘാടനം ചെയ്തു
സമരത്തിന് അഭിവാദ്യമർപിച്ച്
അബ്ദുല്ല കുഞ്ഞി ചെർക്കള ,
കെ നീലകണ്ഠൻ, 
ടി എം എ കരിം പാണലം
,അസീസ് കടപ്പുറം
 ,മാഹിൻ കേളോട്ട്
,കാദർ പാലോത്ത്
,നാസർ ചെർക്കളം
,യുസഫ് ചെമ്പരിക്ക
 കാദർ കരിപ്പൊടി
 മുഹമ്മദ്‌ റഫീക്ക് 
സാഹിദ ഇല്ല്യാസ്
 അബ്ദുൽ
 ഖാദർചട്ടഞ്ചാൽ
ഖയ്യൂം മാന്യ
അനീഷ ഇബ്രാഹിം
മാഹിൻ ആലംപാടി
അബുബക്കർ കരുമാനം
മജീദ് എരുതുംകടവ്
മനോജ്‌ കുമാർ 
സൂഫിയാൻനിസാമി
തുടങ്ങിയവർ സംസാരിച്ചു

 ബഷീർ എൻ എ
നന്ദിയും പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments