Breaking News

ഹജ്ജ് സാങ്കേതിക ക്ലാസുകൾ ഒൻപതിന് തുടങ്ങും.


കാസർഗോഡ്  : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക ക്ലാസുകൾ ഒൻപതിന് തുടങ്ങും. ഒൻപതിന് ദേളി ജാമിയ സാരിയിൽ വച്ചാണ് ക്ലാസുകൾ നടക്കുന്നത് ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി നിർവഹിക്കും.

 രാവിലെ എട്ടിന് കാസർഗോഡ് നഗരസഭ, മൊഗ്രാൽ പുത്തൂർ, മധുർ,, ചെമ്മനാട്, ഉദുമ പഞ്ചായ ത്തിലുള്ളവർക്കും ഉച്ചയ്ക്ക് 12.30ന് ബദിയടുക്ക എണ്ണ കജർ കാറടുക്ക ചെങ്കള പുത്തികെ കുമ്പള വെള്ളൂർ ദേലംപാടി മുളിയാർ എന്നീ പഞ്ചായത്തുകളിൽ ഉള്ളവരും ക്ലാസുകളിൽ പങ്കെടുക്കണം.

 14ന് തൃക്കരിപ്പൂർ മേഖലയിലുള്ളവർക് അൽ മുജംമൂൽ ഇസ്ലാമിയയിൽ രാവിലെ എട്ടിനും മഞ്ചേശ്വരം മേഖലയിലുള്ളവർക്ക് 15 രാവിലെ എട്ടിന് ഓർക്കാടി മോര്‍ത്തണ എച്ച് പാലസിലും ക്ലാസുകൾ നടക്കും. തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ആളുകളും വെയിറ്റിംഗ് ലിസ്റ്റിൽ 6000 വരെയുള്ള വരും ക്ലാസുകളിൽ സംബന്ധിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ മുഹമ്മദ് സലീം അറിയിച്ചു. ഫോൺ 94 46 73 62 76.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments