* നൂറാം വാർഷികം ആഘോഷിക്കുന്ന ജി.യു.പി.എസ്. മൊഗ്രാൽ പുത്തൂർ സ്‌കൂളിന് കോലാത്തൊട്ടി മമ്മിൻച്ച (കെ.ടി.എം.ടി) തറവാട് കവാടം നിർമ്മിച്ചു നൽകി*
മൊഗ്രാൽ പുത്തൂർ : ചെമ്മനാട് കോലാത്തൊട്ടി കെ.ടി മമ്മിൻച്ച തറവാട് (കെ.ടി.എം.ടി) ജി.യു.പി.എസ്. മൊഗ്രാൽ പുത്തൂർ (ഉജീർക്കര) സ്‌കൂളിന് കവാടം നിർമ്മിച്ചു നൽകി 1926 ൽ ആരംഭിച്ച സ്ക്കൂൾ അതിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായ് കൊണ്ട് മമ്മിൻച്ച തറവാട് രണ്ട് ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിൽ കവാടം നിർമ്മിച്ച് നൽകിയത് മുൻ മന്ത്രി ബഹു: സി.ടി അഹമ്മദ് അലി ഉൽഘാടനം നിർവ്വഹിച്ചു കാസറഗോഡ് മുനിസിപ്പൽ ചെയർപേഴ്സണലും കെ.ടി.എം.ടി അംഗവുമായ ഷാഹിന സലിം കവാടത്തിൻ്റെ സമർപ്പണവും ഗേറ്റ് ഡിസൈൻ ചെയ്ത കെ.ടി എം.ടി അംഗമായ ഫാത്തിമ ഷിഫ കെ.ടി.യ്ക്ക് മൊമ്മൻഡോയും നൽകി കെ.ടി.എം.ടി ചെയർമാൻ കെ.പി അസീസ് അധ്യക്ഷത വഹിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർഫാന നജീബ് മുഖ്യാതിഥിയായി പങ്കെടുത്തു,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സൈനുദ്ധീൻ, പി.ടി.എ പ്രസിഡന്റ് സിറാജ് മുപ്പ, പി.ടി.എ.വൈസ് പ്രസിഡന്റ് രമേശ് എം, ഹെഡ്മിസ്ട്രസ് വിമല കുമാരി. ഡി, കെ.ടി.എം.ടി ജനറൽ കൺവീനർ ശാമിൽ കെ.ടി, ട്രഷറർ കെ.ടി നിയാസ്, വൈസ് ചെയർമാൻ ബഷീർ കെ.ടി എന്നിവർ സംസാരിച്ചു
കോ ഓഡിനേറ്റർ ജലീൽ പാലോത്ത് സ്വാഗതവും കൺവീനർ സി.എച്ച് സാജു നന്ദിയും പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments