മംഗൽപാടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ അപ്പോളോ ഉമറിനെതിരെ വ്യാജ പരാതി സംഘപരിവാർ ഗൂഢാലോചന "പിഡിപി
ബന്തിയോട് : മംഗല്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറും മുസ്ലിം ലീഗ് നേതാവുമായ അപ്പോളോ ഉമറിനെതിരെ വ്യാജ പരാതി സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പിഡിപി ' വർഗീയതയും നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിൽ ഉള്ളത് സംഘപരിവാർ ശക്തികൾക്ക് എതിരെ മതേതരത്വ ജനാധിപത്യ വിശ്വാസികൾ നാട്ടിൽ ഒറ്റക്കെട്ടായി നിൽക്കണം നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള വ്യാജ ആരോപണങ്ങളാണ് ഇതിന്റെ പിന്നിലും! രാഷ്ട്രീയം സംഘടന മറന്ന് ഉമറിനൊപ്പം നാട് നിൽക്കണം പഞ്ചായത്ത് മെമ്പറെ നേരിൽകണ്ട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചതായി പിഡിപി മുൻ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കൂടിയായ മൂസ അട്ക പറഞ്ഞു! പൊതുപ്രവർത്തകനും മുസ്ലിംലീഗ് പ്രവർത്തകൻ കൂടിയായ ബിഎംപി അബ്ദുല്ല സാഹിബുമായി ഈ വിഷയം നേരിൽ ചർച്ച ചെയ്തിരുന്നു സംസാരിച്ചിരുന്നു
No comments