*മഞ്ചേശ്വരത്ത് 22 കാരൻ തൂങ്ങി മരിച്ച നിലയിൽ*
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 22 കാരനായ യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (വെള്ളി )രാത്രി 10 മണിയോടെ വീട്ടുകാർ വന്നപ്പോൾ ആണ് കണ്ടത് .വീട്ടുകാർ ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് താഹയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പറയുന്നു. മുഹമ്മദ് അഷ്റഫാണു പിതാവ്. മാതാവ്: താഹിറ . സഹോദരങ്ങൾ: തഹാനി, തൻസി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments