മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരത് സ്റ്റോപ്പ് അനുവദിച്ചത് അഭിനന്ദനാർഹം" പിഡിപി
മഞ്ചേശ്വരം : മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതായി കേൾക്കുന്ന വാർത്തകളിൽ വളരെ സന്തോഷമുണ്ടെന്നും പിഡിപി പാർട്ടി നിരന്തരം ആവശ്യപ്പെടുന്ന ഒരു പ്രധാന ആവശ്യമായിരുന്നു മഞ്ചേശ്വരത്തെ സ്റ്റോപ്പ് അതിരാവിലെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് തീരുമാനം വളരെ ഉപകാരപ്പെടും രാത്രി തിരിച്ചു വരുമ്പോഴും! മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിനും ഇതുപോലെ കുമ്പളയിലോ മഞ്ചേശ്വരതോ സ്റ്റോപ് അനുവദിക്കണമെന്ന് റയിൽവെ അധികൃതരോട് പിഡിപി ആവശ്യപ്പെട്ടു പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ച റെയിൽവേ അധികൃതർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments